എക്‌സിറ്റ് പോള്‍ ഇലക്ഷന്‍ കമ്മീഷന്‍ വിലക്കി

Posted on: May 9, 2014 4:41 pm | Last updated: May 9, 2014 at 11:45 pm

exitpollന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിടുന്നത് ഇലക്ഷന്‍ കമ്മീഷന്‍ വിലക്കി. മെയ് 16 വരെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവിടരുതെന്നാണ് ഉത്തരവ്.