ജപ്പാനില്‍ വന്‍ ഭൂചലനം; നാശ നഷ്ടങ്ങളില്ല

Posted on: May 5, 2014 6:56 am | Last updated: May 6, 2014 at 1:50 pm

earthquakeടോക്കിയോ: ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ വന്‍ ഭൂചലനം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലം റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി. അതേസമയം പ്രാഥമിക വിവരമനുസരിച്ച് നാശനഷ്ടങ്ങളില്ല. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല.