സുപ്രീം കോടതിയിലെ അഭിഭാഷകരുടെ ബ്ലോക്കില്‍ തീപ്പിടുത്തം

Posted on: April 27, 2014 6:38 pm | Last updated: April 27, 2014 at 6:38 pm

supreme cout fire

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ അഭിഭാഷകരുടെ ചെംമ്പര്‍ സ്ഥിതി ചെയ്യുന്ന ബ്ലോക്കില്‍ തീപ്പിടുത്തം. ആര്‍ .കെ ജെയിന്‍ ലോയേഴ്‌സ് ചെംമ്പറിലാണ് ഞായറാഴ്ച ഉച്ചക്ക് 12.50ന് തീപ്പിടുത്തമുണ്ടായത്. ആളപായമില്ല. എട്ട് അഗ്നിശമന യൂണിറ്റുകളുടെ സഹായത്തോടെ തീയണച്ചു. രണ്ടുമുറികള്‍ ഭാഗികമായി കത്തിനശിച്ചുിട്ടുണ്ട്.