Connect with us

International

മലേഷ്യന്‍ വിമാനം: അവശിഷ്ടമെന്ന് കരുതുന്ന ഭാഗങ്ങള്‍ ഓസ്‌ട്രേലിയന്‍ തീരത്ത്

Published

|

Last Updated

പെര്‍ത്ത്: കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ ഓസ്േ്രടലിയന്‍ തീരത്ത് കണ്ടെത്തിയതായി അധികൃതര്‍. കണ്ടെത്തിയ ഭാഗങ്ങളുടെ വിശദമായ ചിത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ സ്ഥിതീകരിക്കാനാവുവെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.