Connect with us

Gulf

സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു

Published

|

Last Updated

ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. റാബഖില്‍ നിന്ന് ത്വാഇഫിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. രദ്വാന്‍ എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. മരിച്ച അഞ്ചുപേരും മലപ്പുറം ജില്ലക്കാരാണ്. മരിച്ചവര്‍ : നവാസ് പയ്യനങ്ങാടി, ശ്രീധരന്‍ കുറ്റിപ്പാല, ജനാര്ദ്ദ നന്‍ കുറ്റിപ്പാല, സലീം മേല്മു്‌റി , നൗഷാദ് പയ്യനങ്ങാടി . പരിക്കുകളോടെ രക്ഷപ്പെട്ടവര്‍ : ജസീര്‍ വൈലത്തൂര്‍ , ഇവരോടൊപ്പമുണ്ടായിരുന്ന ബംഗാളി സ്വദേശിക്കും പരിക്കുണ്ട്.

 

Latest