Connect with us

National

ബാര്‍ ലൈസന്‍സ് പുതിക്കിയതില്‍ വിവേചനമില്ലെന്ന് സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയതില്‍ വിവേചനമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എക്‌സൈസ് കമ്മീഷ്ണര്‍ സാക്ഷ്യപ്പെടുത്തിയതിന് അനുസരിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ബാറുകള്‍ പുതുക്കിയതില്‍ വിവേചനം കാണിച്ചെന്ന് ആരോപിച്ച് ബാര്‍ ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലായിരുന്നു ഉത്തരവ്.