ആറ്റിങ്ങലില്‍ അമ്മൂമ്മയും ചെറുമകളും വെട്ടേറ്റ് മരിച്ചു

Posted on: April 16, 2014 2:28 pm | Last updated: April 16, 2014 at 5:46 pm

knife

തിരുവനന്തപുരം: ജില്ലയിലെ ആറ്റിങ്ങല്‍ ആലംകോട് അമ്മൂമ്മയും ചെറുമകളും വെട്ടേറ്റ് മരിച്ചു. ആലംകോട് സ്വദേശികളായ ഓമനയും സ്വാസ്തികയുമാണ് മരിച്ചത്. കുടുംബത്തിലെ മറ്റ് അഞ്ച് പേര്‍ക്ക് വെട്ടേറ്റു. ഒരു സംഘമാളുകള്‍ വീട്ടില്‍ കയറി അക്രമം അഴിച്ചുവിടുകയായിരുന്നു.