കര്‍ണ്ണാടകയില്‍ ബസിന് തീപ്പിടിച്ച് ആറുപേര്‍ മരിച്ചു

Posted on: April 16, 2014 7:44 am | Last updated: April 18, 2014 at 12:51 am

fireബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ ബസിന് തീപ്പിടിച്ച് ആറുപേര്‍ മരിച്ചു. ബാംഗ്ലൂരില്‍ നിന്ന് ദാവനഗിരിയിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപ്പിടിച്ചത്. 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 29 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.