വോട്ടുചെയ്യാനെത്തിയ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

Posted on: April 10, 2014 11:46 am | Last updated: April 10, 2014 at 11:46 am

കാസര്‍കോട്: സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താനെത്തിയ രണ്ടു പേര്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് സ്വദേശി ഐഷാബി (72)യും കോട്ടയം കിഴങ്ങൂര്‍ കുഴിവേലില്‍ കെ സി പീറ്റര്‍ എന്ന പത്രോസുമാണ് (78) കുഴഞ്ഞുവീണ് മരിച്ചത്.