പ്രശസ്ത ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കല്‍ അന്തരിച്ചു

Posted on: April 9, 2014 9:34 pm | Last updated: April 10, 2014 at 12:25 am

Rasak-Kottakalകല്‍പ്പറ്റ: പ്രശസ്ത ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കല്‍ അന്തരിച്ചു. വയനാട് വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 56 വയസ്സായിരുന്നു. അടൂര്‍ സിനിമകളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ള റസാഖിന്റെ മലയാള സാഹിത്യകാരന്‍മാരുടെ ഫോട്ടോകള്‍ പ്രശസ്തമാണ്.