ശ്രീനഗറിലെ ബി ജെ പി സ്ഥാനാര്‍ത്ഥി പിന്‍മാറി

Posted on: April 9, 2014 5:29 pm | Last updated: April 9, 2014 at 6:30 pm

BJPശ്രീനഗര്‍: ബി ജെ പി ശ്രീനഗറില്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥി മത്സരരംഗത്തു നിന്നും പിന്‍മാറി. ആരിഫ് റാസയാണ് പിന്‍മാറിയത്. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുന്നത് ബി ജെ പി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് റാസ പിന്‍മാറിയത്.