ഗ്രില്ലിനിടയില്‍ തല കുടുങ്ങി ഒന്നരവയസ്സുകാരി മരിച്ചു

Posted on: April 7, 2014 7:08 pm | Last updated: April 7, 2014 at 8:13 pm

grillമലപ്പുറം: വീട്ടിലെ ഗ്രില്ലിനിടയില്‍ തല കുടുങ്ങി ഒന്നരവയസ്സുകാരി മരിച്ചു. വള്ളിക്കുന്ന് അത്താണിക്കല്‍ പൈക്കാരത്തൊടി മൂസക്കോയയുടെ മകള്‍ ഫാത്തിമ ഹുസ്‌നയാണ് ദാരുണമായി മരിച്ചത്. പെണ്‍കുട്ടി കഴുത്തില്‍ ഗ്രില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കാണപ്പെടുകയായിരുന്നു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.