ഇ അഹമ്മദിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

Posted on: April 6, 2014 5:30 pm | Last updated: April 7, 2014 at 5:26 pm

e ahmmedമലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ അഹമ്മദിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. റോഡ് ഷോക്ക് അനുവദിച്ചതിലും കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിച്ചതിനാണ് താക്കീത്.