രാധാ വധം: കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍െപ്പെട 15 പേരെ ചോദ്യം ചെയ്തു

Posted on: April 3, 2014 12:51 am | Last updated: April 3, 2014 at 12:51 am

മലപ്പുറം: േകാണ്‍്രഗസ് ഒാഫീസിെല ജീവനക്കാരി രാധയെ കൊലെപ്പടുത്തിയ േകസില്‍ േകാണ്‍്രഗസ് േനവാവ് ഉള്‍െപ്പടെ 15 േപരെ എ ഡി ജി പി. ബി സന്ധ്യയുെട നേതൃത്വത്തിലുള്ള അേന്വഷണ സംഘം ഇന്നെല േചാദ്യം െചയ്തു. ഡി സി സി െസ്രകട്ടറി എന്‍ എ കരീം, കോണ്‍്രഗസ് മണ്ഡലം ്രപസിഡന്റും നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലറുമായ പാേലാൡെമഹബൂബ് തുടങ്ങിയ 15 പേരെയാണ് ചോദ്യം ചെയ്തത്.
പിടിയലായ ്രപതികളുമായി നടത്തിയ േഫാണ്‍ േകാളുകളുെട അടിസ്ഥാനത്തിലാണ് േചാദ്യം െചയ്യല്‍ തുടരുന്നത്. േകസില്‍ റിമാന്‍ഡില്‍ കഴിയുന്ന ്രപതി ബിജുനായരെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിെന തുടര്‍ന്ന് ന്നെല നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌േ്രടറ്റ് േകാടതിയില്‍ ഹാജരാക്കി. ്രപതിയെ േകാഴിക്കോട് ജയിലിേലക്കയച്ചു.
അേന്വഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിച്ച ക്വേട്ടഷന്‍ സംഘത്തിെല വല്ലപ്പുഴ തുപ്പിലിക്കാടന്‍ ജംഷീര്‍ എന്ന ബംഗാൡജംഷീര്‍ (25), കുന്നക്കാടന്‍ െപാരി ഷമീം(23), ചന്തക്കുന്ന് ബംഗ്ലാവ് കുന്നിെല ഷബീബ് റഹ്്മാന്‍ (22) മുതുകാട് കോളനിയിെല ബാവ എന്ന പനയംതൊടിക മുഹമ്മദ് സാദിഖ് (21)എന്നിവരെ കസ്റ്റഡി കാലാ വധി കഴിഞ്ഞതിനാല്‍ ഇന്ന് രാവിെല 11ന് കോടതിയില്‍ ഹാജരാക്കും.
േകസിെല പ്രതിയായ ഷഫീഖിെന ഇന്റര്‍പോളിന്റെ സഹായേത്താെട നാട്ടിെലത്തിക്കാന്‍ അേന്വഷണ സംഘം ്രശമം നടത്തിവരികയാണ്.