Connect with us

Gulf

സഊദി കളിക്കാരന് യു എ ഇ വനിതയുടെ വക 12.5 ലക്ഷം റിയാലിന്റെ ഫെറാറി സമ്മാനം

Published

|

Last Updated

അബൂദബി: സഊദിയിലെ അല്‍ ഇത്തിഹാദ് ക്ലബിലെ കളിക്കാരന്‍ യു എ ഇ വനിതയുടെ വക സമ്മാനം. പന്ത്രണ്ടര ലക്ഷം ദിര്‍ഹം വിലവരുന്ന ഫെറാറി കാറാണ് കളിയില്‍ കമ്പം കയറിയ യു എ ഇ വനിതയുടെ വക പ്രോത്സാഹനം.
ഗോള്‍ ഡോട്ട് കോം വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തു വിട്ടത്. അല്‍ ഇത്തിഹാദ് ക്ലബിലെ കളിക്കാരനായ ജമാല്‍ ബാജന്‍ ദൂഹ് ആണ് ഈ ഭാഗ്യശാലി. ക്ലബിന് വേണ്ടി ജമാല്‍ നല്‍കിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് യു എ ഇക്കാരിയുടെ സമ്മാനമെന്ന് വാര്‍ത്ത പുറത്തു വിട്ട വെബ്‌സൈറ്റ് പറയുന്നു.

---- facebook comment plugin here -----

Latest