ജോസ് കെ മാണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Posted on: April 2, 2014 2:14 pm | Last updated: April 2, 2014 at 2:14 pm

JOS K MANIകോട്ടയം: കോട്ടയത്തെ യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച വരവ് ചെലവ് കണക്കുകളില്‍ പൊരുത്തക്കേടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ്. ഏപ്രില്‍ നാലിനകം തെറ്റ് തിരുത്തി പുതിയ കണക്ക് സമര്‍പ്പിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടു.