Idukki
തൊടുപുഴയില്‍ പ്രാദേശിക ചാനല്‍ ജീവനക്കാര്‍ക്കെതിരെ ഗുണ്ടാ ആക്രമണം
 
		
      																					
              
              
            ഇടുക്കി: തൊടുപുഴയില്‍ പ്രാദേശിക ന്യൂസ് ചാനലിന്റെ ഓഫീസിന് നേരെ അജ്ഞാത സംഘം ആക്രമണം നടത്തി. രണ്ടു വാഹനങ്ങളില്‍ എത്തിയ സംഘമാണ് ഓഫീസിനെതിരേ ആക്രമണം നടത്തിയത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നേരത്തെ ചാനല്‍ ഓഫീസിന് നേരെയും ആക്രമണമുണ്ടായിരുന്നു. ഫെയ്‌സ്ബുക്ക് ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
