നിലമ്പൂര്‍ രാധ വധം: ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തു

Posted on: March 26, 2014 8:15 pm | Last updated: March 26, 2014 at 8:35 pm
SHARE

aryadan shoukathനിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി രാധ കൊലചെയ്യപ്പെട്ട സംഭവത്തില്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനെയടക്കം 9 പേരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഷൗക്കത്തിന്റെ സെക്രട്ടറി വി രാജു, ഡ്രൈവര്‍ മനു എന്നിവരടക്കമുള്ളവരെയാണ് എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തത്.