സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കത്തിനെ കുറിച്ച് വി എസ് നിലപാട് വ്യക്തമാക്കണം

Posted on: March 22, 2014 2:41 pm | Last updated: March 23, 2014 at 1:09 am
SHARE

oommen chandlതിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് നല്‍കിയ കത്തിനെ കുറിച്ച് നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടി പി വധക്കേസില്‍ പുതിയ വി എസ് പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്ന പശ്ചാതലത്തിലാണ് മുഖ്യമന്ത്രി വി എസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്ഥാനമാനങ്ങള്‍ സംരക്ഷിക്കുന്നതിനാണ് വി എസ് നിലപാട് തിരുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.