കോഴിക്കോട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

Posted on: March 21, 2014 10:40 am | Last updated: March 22, 2014 at 12:00 am
SHARE

accidentകോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പാവങ്ങാട് പൂരത്തറ സ്വദേശി ഇഷാം മുഹമ്മദ്(34) ആണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.