വിമാന ഇന്ധനം നിറച്ച ടാങ്കര്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി

Posted on: March 16, 2014 10:46 am | Last updated: March 16, 2014 at 10:46 am

tanker accidentതിരുവനന്തപുരം: വിമാന ഇന്ധനം കയറ്റി വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. വിമാനത്താവളത്തിന്റെ ആ്ഭ്യന്തര ടെര്‍മിനലിന് സമീപം ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ഇന്ധന ചോര്‍ച്ചയുണ്ടായെങ്കിലും സാങ്കേതി വിദഗ്ധര്‍ എത്തി ചോര്‍ച്ച പരിഹരിച്ചു.

ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് കരുതുന്നത്.