ഐ എന്‍ എല്‍ മത്സരരംഗത്തു നിന്നും പിന്മാറി

Posted on: March 15, 2014 10:12 am | Last updated: March 16, 2014 at 5:03 am
SHARE

inl flagകോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഐ എന്‍ എല്‍ പിന്മാറി. സി പി എമ്മുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മത്സരരംഗത്തു നിന്നും പിന്മാറാന്‍ ഐ എന്‍ എല്‍ തീരുമാനിച്ചത്. ഇടതുമുന്നണിയുമായി സഹകരിച്ച മുന്നോട്ടുപോകാനാണ് ഐ എന്‍ എല്ലിലെ ഭൂരിപക്ഷ അംഗങ്ങളുടേയും അഭിപ്രായം. നേരത്തെ സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അഞ്ച് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഐഎന്‍എല്‍ തീരുമാനിച്ചിരുന്നു.