ഹജ്ജിന് അപേക്ഷിക്കാനുള്ള തീയതി 22 വരെ നീട്ടി

Posted on: March 14, 2014 8:35 pm | Last updated: March 16, 2014 at 2:33 pm
SHARE

Difference-Between-Hajj-and-Umrah-കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. മാര്‍ച്ച് 22 വരെയാണ് ദീര്‍ഘിപ്പിച്ചത്. നാളെയായിരുന്നു അപേക്ഷിക്കേണ്ടിയിരുന്ന അവസാന തീയതി.