കസ്തൂരിരംഗന്‍: രാജിക്കാര്യത്തില്‍ തീരുമാനം നാളെ

Posted on: March 6, 2014 11:15 am | Last updated: March 7, 2014 at 12:33 am
SHARE

PJ-josphതൊടുപുഴ: കസ്തൂരിരംഗന്‍ വിഷയത്തിന്റെ പേരില്‍ രാജിവെക്കുന്ന കാര്യം നാളെ ചേരുന്ന കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗത്തിന് ശേഷമെന്ന് മന്ത്രി പി ജെ ജോസഫ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ നടക്കുന്നുണ്ടെന്നും കരടു വിജ്ഞാപനം ഉടന്‍ പുറത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു.