ആറന്മുള: പിന്തുണയുമായി വിഎസ് എത്തി

Posted on: February 27, 2014 2:19 pm | Last updated: February 28, 2014 at 8:59 am

vs 3.jpgപത്തനംതിട്ട: ആറന്മുള വിമാനത്താവള വിരുദ്ധ സമിതിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ എത്തി. കുത്തക മുതലാളിമാരുടെ സഞ്ചാരത്തിന് വേണ്ടിയാണ് വിമാനത്താവളം കൊണ്ടുവരുന്നനതെന്നും വിഎസ് ആരോപിച്ചു. ഇതിന് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. ഈ ഗൂഡ നീക്കത്തെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.