ഒമാനില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബസ് കാറിലിടിച്ച് രണ്ട് മരണം

Posted on: February 9, 2014 5:21 pm | Last updated: February 9, 2014 at 8:24 pm

accidentമസ്‌കത്ത്: ഒമാനില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബസ് കാറിലിടിച്ച് ഡ്രൈവറും ഒരു കുട്ടിയും മരിച്ചു. രണ്ട് മലയാളി വിദ്യാര്‍ത്ഥികളുള്‍പ്പടെ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. മരിച്ച രണ്ടുപേരും ഒമാനികളാണ്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അയ്യൂബ്, പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുംതാസ് എന്നവര്‍ക്കാണ് പരുക്കേറ്റത്.