റിട്ട: കേണലിനെതിരെ വധശ്രമത്തിന് കേസെടുത്തു

Posted on: January 30, 2014 9:55 am | Last updated: January 31, 2014 at 7:30 am

തിരുവനന്തപുരം: സിപിഎം നേതാവിനെ വെടിവെച്ച സംഭവത്തില്‍ റിട്ടേര്‍ഡ് കേണലിനെതിരെ വധശ്രമത്തിന് കേസെടുത്തു. വലിയവിള മൈത്രി നഗര്‍ സ്വദേശിയായ റിട്ടേര്‍ഡ് കേണല്‍ ബ്രല്‍വിനെചതിരെയാണ് കേസെടുത്തത്. പരിക്കേറ്റ മനോജ്, വെങ്കിടേശ്വര റാവും എന്നിവര്‍ മെഡിക്കല്‍ കോളേജ് അശുപത്രിയില്‍ ചികിത്സയിലാണ്.യ കേണ്ല്‍ വെടിവെച്ച തോക്കിന് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പൂജപ്പുര സ്റ്റേഷന്‍ പരിധിയില്‍ തോക്ക് ഉപയോഗിക്കാനുള്ള രേഖകളും ഇല്ലെന്ന് പോലീസ് പറഞ്ഞു.