ഓട്ടോറിക്ഷകളുടെ ലംപ്‌സം നികുതി പിന്‍വലിച്ചു

Posted on: January 29, 2014 4:47 pm | Last updated: January 29, 2014 at 4:47 pm

autoതിരുവനന്തപുരം: ഓട്ടോറിക്ഷകളുടെ ലംപ്‌സം നികുതി പിന്‍വലിച്ചതായി ധനമന്ത്രി കെ എം മാണി.  നിയമസഭയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ലംപ്‌സ് നികുതി ഏര്‍പ്പെടുത്തിയതിനെതിരെ ഓട്ടോ-ടാക്‌സികള്‍ സമരം പ്രഖ്യാപിച്ചിരുന്നു.