ടി പി വധം സി ബി ഐ അന്വേഷിക്കണമെന്ന് വി എം സുധീരന്‍

Posted on: January 22, 2014 8:13 pm | Last updated: January 22, 2014 at 8:13 pm

vm sudheeranതിരുവനന്തപുരം: ടി പി വധക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. സി ബി ഐ അന്വേഷിക്കുമ്പോള്‍ കേസില്‍ സി പി എമ്മിന്റെ പങ്ക് കൂടുതല്‍ വ്യക്തമാവും. ഒന്നു മുതല്‍ ഏഴ് വരെ പ്രതികള്‍ക്ക് സാമ്പത്തിക സഹായം കിട്ടിയതെവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.