അഗ്നി നാല് മിസൈല്‍ പരീക്ഷിച്ചു

Posted on: January 20, 2014 2:10 pm | Last updated: January 20, 2014 at 2:10 pm

agnii-1ന്യൂഡല്‍ഹി: 4000 കിലോമീറ്റര്‍ പരിധിയുള്ള അഗ്നി നാല് മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്നി നാല് താരതമ്യേന ഭാരം കുറച്ച മിസൈലാണ്. അഗ്നി നാല് രൂപകല്‍പന ചെയ്ത ശേഷം നടത്തുന്ന മൂന്നാമത്തെ പരീക്ഷണമാണിത്.  ഇന്ത്യയുടെ മിസൈല്‍ ശേഖരത്തില്‍ ഏറ്റവും കൂടുതല്‍ ദൂരപരിധിയുള്ള മിസൈലുകളില്‍ രണ്ടാം സ്ഥാനമാണ് അഗ്നി മിസൈലിനുള്ളത്.