ജയറാം രമേശിനെതിരായ പരാമര്‍ശം: ലെയ്റ്റി വോയ്‌സ് ഖേദം പ്രകടിപ്പിച്ചു

Posted on: January 15, 2014 6:50 pm | Last updated: January 15, 2014 at 6:50 pm

jayaram ramesh1കോട്ടയം: കേന്ദ്രമന്ത്രി ജയറാം രമേശിനെതിരായ പരാമര്‍ശങ്ങളില്‍ ലെയ്റ്റ് വോയ്‌സ് ഖേദം പ്രകടിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ പ്രസിദ്ധീകരണമാണ് ലെയ്റ്റി വോയ്‌സ്. തനിക്കെതിരായ പരാമര്‍ശങ്ങള്‍ തിരുത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച് ജയറാം രമേശ് നോട്ടീസയച്ചിരുന്നു.