എയര്‍ ഇന്ത്യ ബാഗേജ് നിയന്ത്രണം നീക്കി

Posted on: January 7, 2014 5:44 pm | Last updated: January 7, 2014 at 6:06 pm

air indiaന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ബാഗേജ് നിയന്ത്രണം എയര്‍ ഇന്ത്യ നീക്കി. ഗള്‍ഫ് യാത്രക്കാര്‍ക്ക് ഇനി പഴയപോലെ 30 കിലോഗ്രാം ബാഗേജ് കൊണ്ടുപോകാം. ഇത് 20 കിലോയായാണ് കുറച്ചിരുന്നത്. വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് നിയന്ത്രണം നീക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായത്.