എസ് എസ് എഫ് പ്രോഫ്‌സമിറ്റ് രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തില്‍

Posted on: December 31, 2013 2:13 pm | Last updated: December 31, 2013 at 2:13 pm

കോഴിക്കോട് 10, 11, 12 തിയതികളില്‍ കോഴിക്കോട്ട് നടക്കുന്ന എസ് എസ് എഫ് പ്രോഫ്‌സമിറ്റിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ അന്തിമഘട്ടത്തില്‍. സംഘടനാ ഘടകങ്ങള്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ ആയിരത്തി അഞൂറോളം പ്രതിനിധികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തത്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സമ്മേളനത്തില്‍ പ്രവേശനാനുമതി ലഭിക്കില്ല എന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓഫീസില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഓരുക്കിയതായി അറിയിച്ചു. ഫോണ്‍ 8891921929.