നയതന്ത്രജ്ഞയുടെ അറസ്റ്റ്: കേസ് പിന്‍വലിക്കില്ലെന്ന് യു എസ്

Posted on: December 31, 2013 10:24 am | Last updated: December 31, 2013 at 10:24 am

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡെക്കെതിരായ കേസ് പിന്‍വലിക്കാനാവില്ലെന്ന് യു എസ്. ദേവയാനിക്കെതിരെയുള്ള പ്രൊസിക്യൂഷന്‍ നടപടികള്‍ തുടരും. ഇക്കാര്യത്തില്‍ ഖേദപ്രകടനം നടത്തേണ്ട കാര്യമില്ലെന്നും യു എസ് അറിയിച്ചു.

ജനുവരി 13 ആണ് കുറ്റപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി.