ഋഷിരാജ്‌ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: December 29, 2013 5:12 pm | Last updated: December 30, 2013 at 9:24 am

rishiraj singh 2കോട്ടയം : ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ ഋഷിരാജ്‌ സിംഗിനെ നെഞ്ചുവേദനയെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ്‌ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്‌.

അതിരമ്പുഴയില്‍ ട്രാഫിക്ക്‌ അദാലത്ത്‌ നടക്കുന്നതിനിടെയാണ്‌ ഋഷിരാജ്‌സിംഗിന്‌ നെഞ്ചുവേദനയും അസ്വസ്‌ഥതകളും അനുഭവപ്പെട്ടത്‌.