സ്വര്‍ണ വില കുറഞ്ഞു: പവന് 22,040 രൂപ

Posted on: December 28, 2013 10:45 am | Last updated: December 28, 2013 at 11:03 am

goldകൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22,040 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,755 രൂപയിലാണ് വില്‍പ്പന നടക്കുന്നത്. വെള്ളിയാഴ്ച പവന് 120 രൂപയുടെ വര്‍ധനയുണ്ടായിരുന്നു.

ALSO READ  സഊദിയിൽ സ്വർണ ഉത്പാദനം ഉയർന്നു