തിരുവല്ലയില്‍ സാമൂഹിക വിരുദ്ധര്‍ ബസ്സുകള്‍ തല്ലിത്തകര്‍ത്തു

Posted on: December 26, 2013 7:12 am | Last updated: December 27, 2013 at 1:37 am

thiruvalla bus standതിരുവല്ല: തിരുവല്ലയില്‍ ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധര്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഏഴ് സ്വകാര്യ ബസുകള്‍ തല്ലിത്തകര്‍ത്തു. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്.  ബസുകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് തിരുവല്ലയിലെ സ്വകാര്യ ബസുകള്‍ ഇന്ന് പണി മുടക്കും.