ടോംഗോയില്‍ തടവിലായിരുന്ന മലയാളി നാവികനെ വിട്ടയച്ചു

Posted on: December 19, 2013 8:00 am | Last updated: December 19, 2013 at 11:57 pm

sunil jamesടോംഗോ: ടോംഗോയില്‍ തടവിലായിരുന്ന ഇന്ത്യന്‍ നാവികന്‍ സുനില്‍ ജയിംസിനെ വിട്ടയച്ചു. സുനിലിന്റെ കൂടെയുണ്ടായിരുന്ന വിജയന്‍ എന്ന നാവികനേയും വിട്ടയച്ചിട്ടുണ്ട്. കടല്‍കൊള്ളക്കാരെ സഹായിച്ചുവെന്നാരോപിച്ചായിരുന്നു ഇരുവരേയും തടവിലാക്കിയിരുന്നു. ഇരുവരും വൈകീട്ടോടെ നാട്ടിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ വക്താവ് സൈദേ അക്ബറുദ്ദീന്‍ അറിയിച്ചു.