സംസ്ഥാനതല ഖുര്‍ആന്‍ പാരായണ മത്സരം

Posted on: December 18, 2013 12:24 am | Last updated: December 17, 2013 at 11:24 pm

കണ്ണൂര്‍: നൂഞ്ഞേരി മര്‍കസുല്‍ ഹുദ ക്യാമ്പസില്‍ അടുത്തമാസം മൂന്ന് മുതല്‍ 14 വരെ നടക്കുന്ന ആര്‍ ഉസ്താദ് ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് സനദ്ദാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാനതല ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു. 20 വയസ് കവിയാത്ത ഹാഫിളുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി ജനുവരി ഒന്ന്. ഫോണ്‍: 9447320 835, 9947378225, 9645414914.