സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രിസ്മസിന് മുന്‍കൂര്‍ ശമ്പളം 25% മാത്രം

Posted on: December 11, 2013 7:20 pm | Last updated: December 11, 2013 at 7:20 pm

money-exchange-madhya-pradeshതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രിസ്മസിന് മുന്‍കൂര്‍ ശമ്പളം 25% മാത്രം. പൊതുവെ ഡിസംബര്‍ മാസത്തെ ശമ്പളം ക്രിസ്മസിന് മുമ്പ് നല്‍കുകയാണ് പതിവ്. എന്നാല്‍ ഇപ്രാവശ്യം 25 ശതമാനം മാത്രമേ മുന്‍കൂറായി നല്‍കാനാവൂ എന്നാണ് ധനകാര്യ വകുപ്പിന്റെ തീരുമാനം.