വി എസിനെ തിമിര ശസ്ത്രക്രിയക്ക് വിധേയനാക്കി

Posted on: December 11, 2013 4:23 pm | Last updated: December 12, 2013 at 12:08 am

vs 3.jpgതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ തിമിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇടതുകണ്ണിനാണ് ശസ്ത്രക്രിയ നടത്തിയത്. തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഫ്താല്‍മോളജിയിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രയക്ക് ശേഷം വി എസ് സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.