Ongoing NewsNational പരാജയം പ്രതീക്ഷിച്ചതെന്ന് വയലാര്‍ രവി Posted on: December 8, 2013 2:12 pm | Last updated: December 8, 2013 at 2:12 pm SHARE Facebook Twitter tweet ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങൡല നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയം പ്രതീക്ഷിച്ചത് തന്നെയെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. പരാജയ കാരണങ്ങള്‍ വിലയിരുത്തി ഭരണതലത്തില്‍ മാറ്റമുണ്ടാക്കുമെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.