കരിപ്പൂരില്‍ വിമാനത്തിനുള്ളില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്തു

Posted on: December 3, 2013 7:47 am | Last updated: December 3, 2013 at 4:09 pm

karippor airportകരിപ്പൂര്‍: വിമാനത്താവളത്തില്‍ വിമാനത്തിനുള്ളില്‍ നിന്ന് ഒന്നര കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തു. ദുബൈയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ സ്വിറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. വിമാനം വൃത്തിയാക്കാന്‍ എത്തിയ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുക്കാനായത്.

ALSO READ  കരിപ്പൂര്‍ വിമാന ദുരന്തം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു