എടവണ്ണപ്പാറ: എസ് എസ് എഫ് അരീക്കോട് ഡിവിഷന്‍ ക്രിയേഷന്‍ എസ് എസ് എഫ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്ത് എസ് എസ് എഫ് ജില്ലാ സെക്രട്ടറി സി കെ എം ഫാറൂഖ് സംസാരിച്ചു. കെ മുഹമ്മദ് ശരീഫ് നിസാമി അധ്യക്ഷത വഹിച്ചു.