ബീഹാറില്‍ ട്രെയിനിനുനേരെ നക്‌സല്‍ ആക്രമണം: മൂന്നു ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted on: November 30, 2013 7:37 pm | Last updated: November 30, 2013 at 7:37 pm

ഭുവനേശ്വര്‍: ബീഹാറിലെ സാഹിബ്ഗഞ്ചില്‍ തീവണ്ടിക്കുനേരെയുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സാഹിബ്ഗഞ്ച്-ധാനാപൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്.