രാജസ്ഥാനില്‍ പരസ്യപ്രചാരണം ഇന്ന് സമാപിക്കും

Posted on: November 29, 2013 7:36 am | Last updated: November 29, 2013 at 9:30 pm

ജയ്പൂര്‍: നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം രാജസ്ഥാനില്‍ ഇന്ന് സമാപിക്കും. ഇന്നും വീറുറ്റ പ്രചാരണം നടക്കും. ഞായറാഴ്ചയാണ് സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നലെ രാഹുല്‍ ഗാന്ധിയും നരേന്ദ്രമോഡിയും സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തിരുന്നു.