ശമ്പള പരിഷ്‌കരണത്തിന് കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു

Posted on: November 27, 2013 12:00 pm | Last updated: November 28, 2013 at 1:56 am

niyamasabha_3_3തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചു. ജസ്റ്റിസ് എം.രാമചന്ദ്രന്‍ അധ്യക്ഷനായാണ് കമ്മീഷന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.