എളമരം കരീമിനെതിരെ സിബിഐ അന്വേഷണം വേണം: പിസി ജോര്‍ജ്

Posted on: November 27, 2013 10:59 am | Last updated: November 27, 2013 at 10:59 am

pc georgeചക്കിട്ടപ്പാറ ഖനനാനുമതിയില്‍ എളമരം കരീമിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. കരീമിന്റെ പങ്ക് സിപിഎം അന്വേഷിക്കണം. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് എളമരം കരീമിനെ മാറ്റിനിര്‍ത്തണമെന്നും പി.സി ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.