കെ എം സി സി കലണ്ടര്‍ പുറത്തിറക്കി

Posted on: November 24, 2013 6:47 am | Last updated: November 24, 2013 at 6:47 am

കെ എം സി സി മിസൈഈദ് ഏരിയ കലണ്ടര്‍ 2014 പുറത്തിറക്കി. ‘സംഘശക്തി സമൂഹ നന്മക്ക്’ എന്ന ബാനറില്‍ പ്രസിദ്ധീകരിച്ച കലണ്ടര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഖത്തര്‍ കെ.എം.സി.സി ജനറല്‍സെക്രട്ടറി അബ്ദുന്നാസര്‍ നാചിക്കു നല്‍കി പ്രകാശനം ചെയ്തു.