പിസി ജോര്‍ജിന്റെ സഹോദരപുത്രന്‍ റോഡപകടത്തില്‍ മരിച്ചു

Posted on: November 21, 2013 8:19 am | Last updated: November 22, 2013 at 7:59 am

accidentപാല: ബൈക്ക് ടൂറിസ്റ്റ് ബസുമായികൂട്ടിയിടിച്ച് ചീഫ് വിപ്പ്‌ പി.സി ജോര്‍ജിന്റെ സഹോദര പുത്രനടക്കം രണ്ടുപേര്‍ മരിച്ചു. പ്ലാശനാല്‍ സ്വദേശി ആഷ്‌ലി ഡേവിസ് ചാര്‍ളിയാണ് മരിച്ചത്‌.